മാടപ്പള്ളി : അഴകാത്തുപടി ഗീതാഭവനിൽ റിട്ട. സെയിൽ ടാക്‌സ് കമ്മീഷണറും, എൻ.എസ്.എസ് പ്രതിനിധി സഭാംഗവുമായിരുന്ന പരേതനായ എം.പി ഗോപിനാഥൻ നായരുടെ മകൻ ഡോ. ജി. സജീവ്കുമാർ (49) നിര്യാതനായി. മാതാവ് :കങ്ങഴ തകിടിയേൽ കുടുംബാംഗം ടി.പി പൊന്നമ്മ. സഹോദരങ്ങൾ : ഗീതാകുമാരി ജി.ജി, അഡ്വ. ജി.രാധാകൃഷ്ണൻ (സി.പി.ഐ മണ്ഡലം അസി. സെക്രട്ടറി ചങ്ങനാശ്ശേരി), അനിതാകുമാരി (ടീച്ചർ പി.എസ്.എച്ച്.എസ് പള്ളിപ്പുറം), ജ്യോതിലക്ഷ്മി (ടീച്ചർ, റിയാൻ പബ്ലിക് സ്‌കൂൾ ബാംഗ്ലൂർ), പരേതയായ പ്രീതകുമാരി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.