മുണ്ടക്കയം: കൂട്ടിക്കൽ പൊട്ടംകുളം കെ.എ കുര്യൻ (കുര്യച്ചൻ 73) നിര്യാതനായി. ഭാര്യ: ലൂസി കുര്യൻ,കാഞ്ഞിരപ്പള്ളി ആനത്താനം കുടുംബാംഗം. മക്കൾ: സംഗീത,ശോഭ,സുമൻ. മരുമക്കൾ: ജോ ജോസഫ്, റെഞ്ചി എബ്രാഹം, കിരൺ തൊമ്മൻ. സംസ്‌കാരം ഇന്ന് 3ന് കൂട്ടിക്കൽ സെന്റ് ജോർജ്ജ് ഫൊറോന ദേവാലയത്തിൽ.