damodaran

കല്ലറ: പെരുംതുരുത്ത് വരീപ്പള്ളിൽ ദാമോദരൻ (തങ്കപ്പൻ 92) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: മീനാക്ഷി, കിഴക്കേചോരത്ത് കുടുംബാംഗം. മക്കൾ: ശശി വി.ഡി (സി.പി.എം കല്ലറ ലോക്കൽ കമ്മിറ്റിയംഗം), ലളിത,പ്രസാദ്,സാബു,ജ്യോതിഷ്. മരുമക്കൾ: രാഗിണി, സദാനന്ദൻ, മിനി, രശ്മി, സിനിമോൾ.