പുറ്റടി: എൻ.എൽ.എം. റൂറൽ ബാക്ക്‌വേർഡ് ഗോട്ട് ഡെവലപ്‌മെന്റ് പദ്ധതിപ്രകാരം ആടുവളർത്തലിനു പുറ്റടി, നെറ്റിത്തൊഴു വെറ്ററിനറി ഡിസ്പൻസറികളിൽ 22ന് ഉച്ചയ്ക്ക് രണ്ടുവരെ അപേക്ഷിക്കാമെന്നു മെഡിക്കൽ ഓഫീസർ അറിയിച്ചു.