മാമ്മൂട്: മുതലപ്ര (കല്ലക്കടമ്പിൽ)പരേതനായ എബ്രഹാം ഫിലിപ്പിന്റെ(ബേബിച്ചൻ) ഭാര്യ സൂസമ്മ എബ്രഹാം (65) നിര്യാതയായി. സംസ്‌കാരം നാളെ 11ന് പാലയ്ക്കത്തകിടി സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. പരേത ചെങ്ങരൂർ കളപ്പുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: സുനു, സുജിൻ (യു.എ.ഇ), സുബി. മരുമക്കൾ: ഷെറി ഏനാത്തുമല ആനിക്കാട്, സിമി മാക്കൽ മല്ലപ്പള്ളി, ബിനു ചരുവിൽ കോന്നി (ദുബായ്).