georgekutty

കോട്ടക്കുപുറം :കളരിക്കൽ പരേതനായ മാക്കോസിന്റെ മകൻ ജോർജ്കുട്ടി (61) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മോൻസി ജോർജ്, ചങ്ങനാശേരി ചിങ്ങമ്പറമ്പിൽ കുടുംബാംഗമാണ്. മകൻ: റോമി ജോർജ്‌