vijayan

തൃക്കൊടിത്താനം: കല്ലമ്പറമ്പിൽ വിജയൻനായർ (എക്സ് ആസാം റൈഫിൾസ് , 67) നിര്യാതനായി. ഭാര്യ : രമ. മക്കൾ :വിജിത്, വിന്യ. മരുമക്കൾ : ശ്രീകുമാർ (ഹരിപ്പാട് ), സൗമ്യ (ചെങ്ങന്നൂർ). സംസ്കാരം നടത്തി.