തിരുവനന്തപുരം : കളപ്പുരയ്ക്കൽ മഠം ജോസി സച്ചിത്തിന്റെ ഭാര്യ മേരി ജോസഫൈൻ (64, റിട്ട. പ്രിൻസിപ്പൾ, സിറ്റി ഗവ.എച്ച്.എസ്.എസ് പട്ടം) നിര്യാതയായി. അയർക്കുന്നം കുടകശ്ശേരി കല്ലേത്തറയിൽ കുടുംബാംഗമാണ്. മക്കൾ : റിനു, റീൻ,റോഷി. മരുമക്കൾ : രഞ്ജിത്ത് ഏബ്രാഹം,ടോം ആന്റണി,ജോബിൻ ഏബ്രാഹം. സംസ്‌കാരം ഇന്ന് 12 ന് പട്ടം ലൂർദ്ദ് പള്ളി സെമിത്തേരിയിൽ.