ചിങ്ങവനം: ഉദയഭവനിൽ പി.കെ. രവീന്ദ്രൻ (റിട്ട. ഹെഡ് ഡ്രാഫ്‌റ്റ്മാൻ-72) നിര്യാതനായി. കുറിച്ചി പുതുപപറമ്പിൽ കുടുംബാംഗമാണ്. ഭാര്യ: ടി.ജി. സരസമ്മ (റിട്ട. നഴ്സിംഗ് സൂപ്രണ്ട്) തിരുവല്ല പൊടിയാടി തോട്ടത്തിൽ കുടുംബാംഗം. മക്കൾ: ഉദയകുമാർ, ധന്യ (ഇരുവരും ബഹ്റിൻ). മരുമക്കൾ: സുഭാഷ്, സെനി (ബഹ്റിൻ). സംസ്കാരം ഇന്ന് 4ന് വീട്ടുവളപ്പിൽ.