രാമപുരം : മുല്ലമറ്റം ആനിത്തോട്ടത്തിൽ(കിഴക്കേനാകത്ത്) പരേതനായ ജോസഫിന്റെ മകൾ ചിന്നമ്മ(73) നിര്യാതയായി. മാതാവ് : പരേതയായ അന്നമ്മ രാമപുരം ചീങ്കല്ലേൽ കുടുംബാംഗമാണ്. സഹോദരങ്ങൾ : ജോസ്, മേരി, പരേതയായ വത്സ. സംസ്‌കാരം ഇന്ന് 10 ന് രാമപുരം സെന്റ്. അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ.