ഉഴവൂർ : ഈസ്റ്റ് കവന്നുംപാറയിൽ അബ്രഹാത്തിന്റെ ഭാര്യ മേരി (മോളി - 57) നിര്യാതയായി. പുതുവേലി വെള്ളച്ചാലിൽ കുടുംബാംഗം. മക്കൾ : സ്റ്റീഫൻ അബ്രഹാം, ജോസ് മോൻ അബ്രഹാം.