ആനിക്കാട് ഈസ്റ്റ് : പാണാംപുറത്ത് പരേതനായ പീലി ജോസഫിന്റെ മകൻ വി.പി.ചാക്കോ (80) മുംബയിൽ നിര്യാതനായി. ഭാര്യ : പരേതയായ ലീലാമ്മ കോട്ടയം വടശ്ശേരി കുടുംബാംഗം. മകൻ : നവീൻ. സംസ്കാരം നടത്തി.