eruma

കോട്ടയം കുമരകം രണ്ടാം കലുങ്കിന് സമീപത്തെ പാടശേഖരത്തിൽ നിന്ന് ഒൻപത് മാസം ഗർഭിണിയായ എരുമയുടെ ശരീരത്തിൽ സാമൂഹ്യ വിരുദ്ധസംഘം ടാർ ഒഴിച്ചത് നീക്കം ചെയ്യുന്ന ഉടമ ഷിബു ജോസഫ്.

വീഡിയോ: ശ്രീകുമാർ ആലപ്ര