kob-karthya

താഴത്തങ്ങാടി : കൊച്ചുചിറയിൽ പരേതനായ ചെല്ലപ്പന്റ ഭാര്യ കാർത്ത്യായനി (86) നിര്യാതയായി. താഴത്തങ്ങാടി മണലേൽ കുടുംബാംഗമാണ്. മകൻ : കെ.സി. രഘു. മരുമകൾ: യമുന. സംസ്‌കാരം നടത്തി.