പാലാ : ചക്കാമ്പുഴ വല്യാനാൽ സിജുവിന്റെ ഭാര്യ സെൽമ (39) ലക്‌നൗ അപ്പോളോ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ മരിച്ചു. ഇതേ ആശുപത്രിയിലെ നഴ്‌സിംഗ് സൂപ്പർവൈസറായിരുന്നു. നെച്ചിപ്പുഴൂർ ഇടിവെട്ടിയാനിക്കൽ ജോർജ് - ദിനാമ്മ ദമ്പതികളുടെ മകളാണ്. ഏക മകൾ : ഐറിൻ. സംസ്‌കാരം ഞായറാഴ്ച ചക്കാമ്പുഴ ലൊരേത്ത് മാതാ പള്ളിയിൽ.