മറ്റക്കര : തലശേരി രൂപതാംഗവും കർണാടകയിലെ ഭദ്രാവതി രൂപത വികാരി ജനറലുമായ കൊന്നക്കാട് മുണ്ടപ്ലാക്കൽ മാത്യു - പെണ്ണമ്മ ദമ്പതികളുടെ മകൻ ഫാ.ഡോ.കുര്യാക്കോസ് (54) നിര്യാതനായി. സംസ്കാരം നടത്തി.