kob-sunil

ഭരണങ്ങാനം : കൊച്ചാനിമൂട്ടിൽ ജോസഫ് - മേരി ദമ്പതികളുടെ മകൻ സുനിൽ ജോസഫ് (ജോസ്സി-50) ഡൽഹിയിൽ നിര്യാതനായി. ഭാര്യ : ബെൻസി പുറക്കാട്ട് പുത്തൻപറമ്പിൽ കുടുംബാംഗം. മക്കൾ : ക്രിസ്റ്റി, ബെഞ്ചമിൻ. സംസ്കാരം പിന്നീട്.