കോരുത്തോട് : ചാലിൽ ദിവാകരൻ സി. ആർ (72) നിര്യാതനായി. ഭാര്യ : സരസമ്മ കട്ടപ്പന പാടയ്ക്കൽ കുടുംബാംഗമാണ്. മകൻ : മനോജ്. മരുമകൾ : അജിത. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.