ഏറ്റുമാനൂർ : കളപ്പുരയ്ക്കൽ തെക്കേതിൽ (മൂലക്കാട്ട്) തോമസ് (ജോർജ്-57) നിര്യാതനായി. ഭാര്യ : ജാൻസി കറുകച്ചേരിൽ. മകൻ : പരേതനായ എമിൽ തോമസ്. സംസ്കാരം ഇന്ന് 11.30 ന് ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളിയിൽ.