തിടനാട് : കളമ്പുകാട്ടിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ ചെല്ലമ്മ (91) നിര്യാതയായി. ചിറക്കടവ് കണച്ചമല കുടുംബാംഗം. മക്കൾ : ടി.മുരളീധരൻ നായർ (മുൻ സി.പി.എം തിടനാട് ലോക്കൽ സെക്രട്ടറി), ശ്രീലത (മുംബയ്), സന്തോഷ് കുമാർ (നെടുംകുന്നം), സുഭാഷ്, ജയശ്രീ (ബ്രാഞ്ച് മാനേജർ മീനച്ചിൽ ഈസ്റ്റ് ബാങ്ക് തീക്കോയി). മരുമക്കൾ : സോളമൻ (മുംബയ്), ജയകുമാർ പിഷാരുകുന്നേൽ തിടനാട്, പി.വി.നിഷ (ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് തൊടുപുഴ), സുലേഖ. സംസ്കാരം നടത്തി.