കോട്ടയം: ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ജനറൽ ആശുപത്രിയിൽ ഇന്ന് നടത്താനിരുന്ന ആർദ്രം ഒ.പി നവീകരണത്തിന്റെയും ഡിജിറ്റൽ മാമോഗ്രഫിയുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ലിസി സെബാസ്റ്റ്യന്റെ നിര്യാണം മൂലം മാറ്റിവച്ചതായി പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.