ഭരണങ്ങാനം: ചിറ്റാനപ്പാറ കുരുവുമാക്കൽ മാത്യുവിന്റെ മകൻ ജിസ്‌മോൻ മാത്യു അമേരിക്കയിൽ വാഹനാപകടത്തിൽ മരിച്ചു. സഹോദരങ്ങൾ: ജിജോ മാത്യു ( എസ്.ജെ.സി.ഇ.ടി ചൂണ്ടച്ചേരി), ജിതിൻ മാത്യു (നഴ്‌സ് മുംബയ്).