kobsarojini

ചെറുവള്ളി: മൂലക്കാട്ട് പരേതനായ ഗോപിനാഥൻ ആചാരിയുടെ ഭാര്യ സരോജിനിയമ്മ (73) നിര്യാതയായി. മക്കൾ: ലേഖ, രേഖ. മരുമക്കൾ: കൃഷ്ണൻകുട്ടി, പരേതനായ ഹരിദാസ്. സംസ്‌കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ.