kobsubashini


കിടങ്ങൂർ: പാദുവ പണ്ടാരത്ര പി.കെ. രവീന്ദ്രന്റെ (റിട്ട.ഗ്രാമസേവകൻ) ഭാര്യ എ.എൽ. സുഭാഷിണി (72) നിര്യാതയായി. ചെമ്പിളാവ് ആലക്കമുറിയിൽ കുടുംബാംഗമാണ്. മക്കൾ: പി.ആർ. സനിൽ (ഹെഡ്മാസ്റ്റർ, എസ്.എൻ.വി എൽ.പി.എസ്. മാന്നാനം), പി.ആർ. സജി (അദ്ധ്യാപകൻ, ഗവ. എൽ.പി.ജി.എസ് മറ്റക്കര). മരുമക്കൾ: കെ.എസ്. മിനികുമാരി (ഹെഡ്മിസ്ട്രസ്, ഗവ. ആർ.വി എൽ.പി.എസ്. ഈര), കൂറ്റത്തുങ്കൽ തലപ്പലം, ഇ.എസ്. ശ്രീജ (വില്ലേജ് ഓഫീസർ, വള്ളിച്ചിറ). സംസ്കാരം: ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.