മേലുകാവുമറ്റം: മേലുകാവ് ചീരാംകുഴിയിൽ തൊമ്മൻ വർക്കി (97) നിര്യാതനായി. ഭാര്യ: ബ്രിജിത്ത വാളികുളത്ത് കുടുംബാംഗം. മക്കൾ: മേരിക്കുട്ടി, തോമസ്, ജോർജ്, ജോസഫ്, പിയൂസ്. മരുമക്കൾ: പാപ്പച്ചൻ (ബയസൻവാലി), എൽസമ്മ (വേണാട്ടുമറ്റത്തിൽ), മേരി (പൈൻപള്ളിയിൽ), ടെസി (വട്ടതൊട്ടത്തിൽ), ഷിബി (പുത്തപുരയ്ക്കൽ). സംസ്‌കാരം ഇന്ന് 10ന് മേലുകാവുമറ്റം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.