kobbalakrishnan

മേലുകാവ്: ആറുകണ്ടതിൽ എ.എൻ. ബാലകൃഷ്ണൻ (57) നിര്യാതനായി. സി.പി.എം. മേലുകാവ് ലോക്കൽ കമ്മിറ്റി അംഗവും മേലുകാവ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗവുമാണ്. ഭാര്യ: അജിത മേരിലാൻഡ് കുന്നുംപുറത്ത് കുടുംബാംഗം. മക്കൾ: സിദ്ധാർത്ഥ്, ആരോമൽ. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.