kobbaby

പാലാ: പാറപ്പള്ളി വെട്ടിക്കൽ പരേതനായ കുര്യന്റെ മകൻ ബേബി കുര്യൻ (പാലാ ബേബി-53, വിളക്കുമാടം സെന്റ് ജോസഫ് സ്‌കൂൾ) നിര്യാതനായി. ഭാര്യ: മോളി കാണക്കാരി കൊച്ചു പേക്കാടൻകുഴി കുടുംബാംഗം. മകൻ: മനു ബേബി. സംസ്കാരം പിന്നീട്.