മരിയാപുരം: ചിറ്റടിയിൽ സെബാസ്റ്റ്യൻ ജോസഫ് (ദേവാസ്യാച്ചൻ 69) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് മരിയാപുരം സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ :മേരി. മക്കൾ: ജിസ്, സജി, സിസ്റ്റർ ജീസ്. മരുമക്കൾ: മെറീന, ജെൻസി.