തൊടുപുഴക്കാർക്ക് ഇന്നലെ സന്തോഷത്തിന്റെ ദിനമായിരുന്നു.പട്ടയം ലഭിച്ചതാണ് കാരണം.തൊടുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന പട്ടയമേളയിൽ പങ്കെടുക്കാനെത്തിയ മന്ത്രിമാരായ എം.എം. മണിയും ഇ. ചന്ദ്രശേഖരനും റോഷി അഗസ്റ്റിൻ എം.എൽ.എയും സംഭാഷണത്തിൽ ഏർപ്പെടുന്നതാണ് ചിത്രത്തിൽ
വീഡിയോ: സെബിൻ ജോർജ്