oj-joseph

അരീക്കര: ഒറ്റമലച്ചേൽ പരേതനായ കുഞ്ഞേപ്പിന്റെ മകൻ ഒ.ജെ ജോസഫ് (ഔസേപ്പ് 57) നിര്യാതനായി. സംസ്‌കാരം ഇന്ന് 2.30ന് അരീക്കര സെന്റ് റോക്കീസ് ക്‌നാനായ പള്ളി സെമിത്തേരിയിൽ. ഭാര്യ: മോളി, രാമപുരം താന്തിപ്പാറയിൽ കുടുംബാംഗമാണ്. മക്കൾ: ജോസ്മി,ജോബിൻ, ജോഷീന. മരുമകൻ: ശരൺ ശശികുമാർ.