o-m-joseph

നടയ്ക്കപ്പാടം: പെരുന്ന ഗവ. യു.പി.എസ് റിട്ട. അദ്ധ്യാപകൻ ഓലിക്കര ഒ.എം ജോസഫ് (അപ്പച്ചൻ, 85) നിര്യാതനായി. സംസ്‌ക്കാരം ചൊവ്വാഴ്ച്ച രാവിലെ 10ന് കുറുമ്പനാടം സെന്റ് ആന്റെണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: വി.ടി. അന്നമ്മ (കുഞ്ഞമ്മ, റിട്ട. ഹെഡ്മിസ്ട്രസ് ഇടിഞ്ഞില്ലം ഗവ.യു.പി.എസ്). മക്കൾ: സാജു കെ ജോസഫ് (ഓസ്‌ട്രേലിയ), പരേതയായ സാലിമ്മ കെ ജോസഫ്, സിസ്സി കെ. ജോസഫ് (സെന്റ് തോമസ് എച്ച്. എസ്. എസ് എരുമേലി), സന്തോഷ് കെ. ജോസഫ് (യു.കെ ). മരുമക്കൾ: ലിസി ജോസഫ് (ഓസ്‌ട്രേലിയ), സജി ജോർജ് (റിട്ട. സീനിയർ സൂപ്രണ്ട് കെ.എസ്.ഇ. ബി), ജോസ്‌ന കെ. ജോബ് (യു.കെ).