അടിമാലി: കല്ലാർ വട്ടിയാർ പൊട്ടയ്ക്കൽ പൗലോസിന്റെ ഭാര്യ സാറാമ്മ (69) നിര്യാതയായി. സംസ്‌ക്കാരംനടത്തി.മക്കൾ: റോജി പോൾ ( മ്യൂച്ചൽ ഏജൻസീസ് അടിമാലി), ജോബി പോൾ, ജിബിൻ എൽദോസ് പോൾ. മരുമക്കൾ. സിന്ധു റോജി, ജിനു ജിബിൻ