kaalitheeta

തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന വനിതാ ക്ഷീര കർഷകർക്കുള്ള കറവ പശുക്കൾക്ക് കാലിത്തീറ്റ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് നിർവഹിക്കുന്നു