annamma-71

ഏന്തയാർ: മത്തിൽ പരേതനായ ഫിലിപ്പിന്റെ ഭാര്യ അന്നമ്മ (71) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഷാന്റി , ഷീബ, ഷിബു.