thomas-85

ഉഴവൂർ: വടക്കേകുടിയിരുപ്പിൽ (കുടിലിൽ) തോമസ് (തൊമ്മി 85) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: ജോണി, വത്സമ്മ, മേരി,ആൻസി, വിനോയി, മിനി,ബിജു. മരുമക്കൾ: ലീലാമ്മ, ജോസ്,ജോസ് (കുന്നുംപുറത്ത്), ബെന്നി,ബിന്ദു, സണ്ണി,മരീനാ. സംസ്‌കാരം ഇന്ന് 2.30ന് ഉഴവൂർ സെന്റ് സ്റ്റീഫൻ ഫൊറോന പള്ളിയിൽ.