obit-ammini-80-thoppipala

തൊപ്പിപ്പാള: ഉപ്പനാംകുഴിയിൽ പരേതനായ കേശവന്റെ ഭാര്യ അമ്മിണി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: ഗോപി, രാധിക, സജീവൻ, സുധാകരൻ, മിനി. മരുമക്കൾ: രാജമ്മ പാറടിയിൽ(ശാന്തിഗ്രാം), ഡോ. മോഹൻ പുത്തേട്ട്(എരുമേലി), മിനി പുളിവേലിൽ (ഉടുമ്പന്നൂർ), സിന്ധു പനയ്ക്കൽ (കൽത്തൊട്ടി), സജീവൻ മുട്ടപ്പള്ളിൽ (കമ്പിളികണ്ടം).