കുറിച്ചി :പനക്കളത്തിൽ പി.കെ.സദാശിവൻ (78) നിര്യാതനായി. സംസ്‌ക്കാരം നടത്തി ഭാര്യ മറിയപള്ളി ഇരുപതിൽ ചിറയിൽ പരേതയായ സാവിത്രി. മക്കൾ: ബിനു (സ്റ്റാർ സിറ്റി കേബിൾ കുറിച്ചി ) ബിജു ( റോയൽ ഏജൻസിസ് കുറിച്ചി ).മരുമക്കൾ: ഷീജാ , സുമിനാ