ചങ്ങനാശേരി : സംസ്ഥാന സർക്കാറിന്റെ രാജി ആവശ്യപ്പെട്ട് ബി.ഡി.ജെ.എസ് ചങ്ങനാശേരി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ഉപവാസ സമരം നടക്കും. നഗരസഭാ കവാടത്തിൽ രാവിലെ 11 ന് ഉപവാസ സമരം സംസ്ഥാന സെക്രട്ടറി നീലകണ്ഠൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.