പാലാ : കരൂർ പഞ്ചായത്തിൽ ആമേറ്റുപള്ളിയിൽ വ്യാപകമോഷണം. തേനടികുളത്തിൽ ജോബീഷിന്റെയുംദേവസ്യാച്ചന്റെയും ഭവനങ്ങളിൽ നിന്ന് 15 കിലോ റബർ ഷീറ്റും, 5 കരിങ്കോഴി ഉൾപ്പെടെ 20 കോഴിയും മോഷ്ടിച്ചു. നിരവധി പനകളിലെ കള്ളും മോഷ്ടിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.