കോട്ടയം : നിയമസഭാംഗത്വ സുവർണജൂബിലി ആഘോഷിക്കുന്ന മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ആദരിക്കുന്നതിന് ജില്ലാ പഞ്ചായത്ത് തീരുമാനിച്ചു. മാമൻമാപ്പിള ഹാളിൽ നടക്കുന്ന സുവർണ ജൂബിലി സമ്മേളനത്തിൽ വച്ച് പുരസ്കാരവും സുവർണ ജൂബിലി സ്മാരക ഫലകവും കൈമാറുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.