നിയമസഭാ സുവർണ ജൂബിലിയാഘോഷം നടക്കുന്ന കോട്ടയം മാമ്മൻ മാപ്പിളഹാളിൽ ഉമ്മൻചാണ്ടിയുടേയും സോണിയാഗാന്ധിയുടേയും രാഹുൽ ഗാന്ധിയുടേയും കട്ടൗട്ടുകൾ തയ്യാറാക്കുന്നു