മുത്തോലി : പുറ്റനാനിയ്ക്കൽ തോമസിന്റെ മകൻ സോജൻ (ജെയിംസ് കുട്ടി - 54) ബൃന്ദാവൻ നഗറിൽ (ഭോപ്പാൽ) നിര്യാതനായി. ഭാര്യ : ജിനി (സെൻട്രൽ എക്സൈസ് ഭോപ്പാൽ). മക്കൾ : ആൽബർട്ട്, വിൽഫ്രഡ്. സംസ്കാരം ഇന്ന് 3 ന് ഭോപ്പാലിൽ.