ko-prasad

പാലാ : വള്ളിച്ചിറ പരേതനായ ശങ്കുവിന്റെയും സരോജനിയുടെയും മകൻ പി.എസ്.പ്രസാദ് (56) നിര്യാതനായി. ഭാര്യ : തെള്ളകം കാഞ്ഞിരംകാലായിൽ ശകുന്തള. മക്കൾ : പ്രശോഭ്, പ്രസീത. സംസ്‌കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ.