kob-chako

ആർപ്പൂക്കര : മുട്ടത്തുപാടത്ത് ചാക്കോ ഫിലിപ്പ് (പോത്തച്ചൻ-86) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ ഫിലിപ്പ് അയർക്കുന്നം മരുതുംകുഴി കുടുംബാംഗം. മക്കൾ: ജിമ്മി ഫിലിപ്പ് (സീനിയർ ന്യൂസ് എഡിറ്റർ, ദീപിക, കോട്ടയം, കെസിവൈഎം മുൻസംസ്ഥാനപ്രസിഡന്റ്, യുവദീപ്തി മുൻ ചങ്ങനാശേരി അതിരൂപത പ്രസിഡന്റ്) പുഷ്പ ഫിലിപ്പ് (ഗാന്ധിനഗർ), ജിജി ഫിലിപ്പ്. മരുമക്കൾ: ജോസ് കുട്ടി ഉറുമ്പുംകുഴി (ഗാന്ധിനഗർ), ജൂലി ജിജി മേടയ്ക്കൽ ( പാലാ), ശുഭ ജിമ്മി മൂത്തേടത്ത് (ആയാംകുടി). സംസ്‌കാരം ഇന്ന് 10.30ന് ആർപ്പൂക്കര ചെറുപുഷ്പം പള്ളിയിൽ.