വാഴൂർ : മറ്റപ്പള്ളി കരമ്പോഴിയിൽ(തഴയ്ക്കൽ പറമ്പിൽ) തോമസ് ഔസേപ്പ് (87) നിര്യാതനായി. ഭാര്യ : ത്രേസ്യാമ്മ വാഴൂർ അരീക്കൽ കുടുംബാഗം. മക്കൾ : ജോയി, സണ്ണി, ബാബു, സജി, മഞ്ജു. മരുമക്കൾ : മോളി (ചെമ്മലമറ്റം), ബീന (മണർകാട്), ഷിജി (തൊടുപുഴ), മഞ്ജു (വാഴൂർ), റെജി (പുന്നത്താനം, പൊൻകുന്നം). സംസ്‌കാരം ഇന്ന് 10.30 ന് വാഴൂർ മൗണ്ട് കാർമ്മൽ പള്ളിയിൽ.