kob-annama

കുറുമുള്ളൂർ: പുളിയ്ക്കാനിക്കൽ ഗർവ്വാസീസിന്റെ ഭാര്യ അന്നമ്മ ഗർവ്വാസീസ് (91) നിര്യാതയായി. കോതനല്ലൂർ മുണ്ടുമൂഴിക്കര കുടുംബാംഗം. മക്കൾ : പി.ജി. ആനിയമ്മ (ഹൗസിംഗ് ബോർഡ് റിട്ട. ഉദ്യോഗസ്ഥ.), പി.ജി.തോമസ് (റിട്ട. ലേബർ കമ്മിഷണർ), പി.ജി. സെബാസ്റ്റ്യൻ (കാനഡ), ജോർജ് ഗർവ്വാസീസ് (റിട്ട. മാനേജർ എസ്.ബി.ഐ), ജോബ് ഗർവ്വാസീസ് (സീനിയർ സൂപ്രണ്ട്, മെഡി.കോളേജ് കോട്ടയം). മരുമക്കൾ: പി.സി. വിൻസെന്റ് (റിട്ട. ചീഫ് ഫിസിയോ തെറാപ്പിസ്റ്റ്, ശ്രീചിത്ര മെഡി.സെന്റർ, തിരുവനന്തപുരം), ഡോ. മോളി ആന്റണി (സി.എച്ച്.സി തലയോലപ്പറമ്പ്), ഡോ. ലൂസിയാമ്മ തോമസ് (കാനഡ), സോളി കുര്യാക്കോസ് (എസ്.ബി.ഐ ഏറ്റുമാനൂർ), മിനിമോൾ കോര (കെ.ഇ സ്‌കൂൾ, മാന്നാനം). സംസ്‌കാരം ഇന്ന് 10.30 ന് കോതനല്ലൂർ കന്തീശങ്ങളുടെ ഫൊറോന പള്ളിയിൽ.