kob-marykuty

ഇരവുചിറ : പുന്നമൂട്ടിൽ ജോസഫ് മാത്യുവിന്റെ മകൾ മേരിക്കുട്ടി ആന്റണി (62) നിര്യാതയായി. മകൾ: റിറ്റി ലിജോ. മരുമകൻ : ലിജോ. സംസ്‌കാരം ഇന്ന് 2 ന് ഇരവുചിറ സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിൽ.