
പാലാ : വെള്ളിയേപ്പള്ളി പുളിക്കൽ പരേതനായ മത്തായിയുടെ ഭാര്യ റോസമ്മ മാത്യു (88) നിര്യാതയായി പാലാ കാവുകാട്ട് കുടുംബാംഗമാണ്. മക്കൾ : സോഫിയാമ്മ, വത്സമ്മ, ഫിലോമിന, ലിസിയമ്മ, ഷാജു. മരുമക്കൾ : പൊൻകുന്നം ഇലവുങ്കൽ പരേതനായ ഇ എം ചക്കോ, കാഞ്ഞിരപ്പള്ളി കുറ്റിക്കാട്ട് ജോസുകുട്ടി, കരിക്കാട്ടൂർ ഇലവനാൽ മുക്കട പരേതനായ ആന്റണി തോമസ്, കൊഴുവനാൽ തോണക്കര അലോഷ്യസ് എബ്രഹാം, കാണക്കാരി താഴെത്തെതയ്യിൽ സാലി ഷാജു. സംസ്‌കാരം നടത്തി.