മോനിപ്പള്ളി : പറച്ചാലിൽ പരേതനായ പി.എം.കരുണാകരന്റെ ഭാര്യ എം.കെ.സാവിത്രി (92-റിട്ട.ടീച്ചർ) നിര്യാതയായി. മക്കൾ: സുരേഷ്, ഷാജി, സുധ, സലിം. മരുമക്കൾ: പുഷ്പ, പരേതയായ വിൻശ്രീ, പരേതനായ ജോയി, ശ്രീകല. സംസ്‌കാരം ഇന്ന് 2.30 ന് വീട്ടുവളപ്പിൽ.