കോട്ടയം : ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾക്ക് ദോഷമായ വാണിജ്യ ബാങ്ക് ജീവനക്കാരുടെ ഉഭയകക്ഷി കരാർ അടിമുടി പൊളിച്ചെഴുതണമെന്ന് ആവശ്യപ്പെട്ട് ബെഫി ജില്ലാ കമ്മിറ്റി എസ്.ബി.ഐ കോട്ടയം ടൗൺ ശാഖയുടെ മുന്നിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ധർണ നടത്തി. ജില്ലാ സെക്രട്ടറി വി.പി ശ്രീരാമൻ നേതൃത്വം നൽകി.